നിരോധിത പുകയില ഉത്പന്നവുമായി മധ്യവയസ്കൻ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പിടിയിൽ
കൂടുതൽ കണ്ടെത്തുക
2 ബണ്ടിൽ നിരോധിത പുകയില ഉത്പന്നവും ആയി മധ്യവയസ്കൻ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പിടിയിൽ പുന്നാട് സ്വദേശി പ്രകാശൻ ആണ് പിടിയിലായത് നിയമസഭാ മസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കൂട്ടുപുഴ അതിർത്തി ചെക്ക് പോസ്റ്റിൽ സംയുക്ത പരിശോധനക്കിടയിലാണ് കവറിൽ പൊതിഞ്ഞ നിലയിൽ പുകയില ഉത്പ്പന്നവുമായി പ്രതി പിടിയിലായത്. പ്രതിയെ തുടർ നടപടികൾക്കായി ഇരിട്ടി പോലീസിന് കൈമാറി
إرسال تعليق