കോളയാട് എടയാറിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്
കോളയാട്:എടയാറിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. കോളയാട് ബഡ്‌സ് സ്കൂളിൻറെ ബസാണ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്കും ആയക്കും പരിക്കേറ്റു. പരിക്കേറ്റവരെ കൂത്തുപറമ്പിലെ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം
Post a Comment