Join News @ Iritty Whats App Group

ഇരിട്ടി ഇ.കെ. മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഉടമ എടത്തൊട്ടിയിലെ ഇ. കെ. കുറുവച്ചൻ (കുരുവിള)നിര്യാതനായി

ഇരിട്ടി ഇ.കെ. മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഉടമ എടത്തൊട്ടിയിലെ ഇ. കെ. കുറുവച്ചൻ (കുരുവിള)നിര്യാതനായി
 

ഇരിട്ടി : കാക്കയങ്ങാട് എടത്തൊട്ടിയിലെ  ഇ. കെ. കുറുവച്ചൻ (കുരുവിള 96 ) അന്തരിച്ചു. ആദ്യ കാല കുടിയേറ്റ കർഷകനും ഇരിട്ടി ഇ.കെ. മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഉടമയുമാണ്.

ഭാര്യ: പരേതയായ മേരി (കുട്ടിയമ്മ ). മക്കൾ: തങ്കമ്മ, ഇ. കെ. കുരുവിള, ഇ. കെ. ഡോളിച്ചൻ, ജയ്മമ്മ, ഇ. കെ. തങ്കച്ചൻ, സാലി, ഇ. കെ. സോണി ( ഇ.കെ. മോട്ടോർ ഡ്രൈവിംഗ് സ്കൂൾ, ഇരിട്ടി). മരുമക്കൾ: ബാബു കൊറ്റോടത്തിൽ, സെലിൻ കുന്നുംപുറത്ത്, മോൻസി നെടുംതകിടിയേൽ, ടോമി തയ്യിൽ, റോസമ്മ തെങ്ങുംപള്ളി, ജോൺസൺ ചിറയത്ത്, നിഷ മുണ്ടയ്ക്കുമറ്റത്തിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10:00 മണിക്ക് എടത്തൊട്ടി സെന്റ് വിൻസെന്റ് ചർച്ച് സെമിത്തേരിയിൽ.

Post a Comment

Previous Post Next Post
Join Our Whats App Group