കീഴ്പ്പള്ളി അത്തിക്കലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
ഇരിട്ടി :കീഴ്പ്പള്ളി ഓട്ടോ സ്റ്റാൻഡിന് എതിർവശമുള്ള നിർമല മെഡിക്കൽ ഷോപ്പ് ഉടമ കച്ചേരിക്കടവ് സ്വദേശി (അത്തിക്കലിൽ വാടക താമസക്കാരൻ ) ആയ സാബുവാണ് അത്തിക്കലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.
إرسال تعليق