Join News @ Iritty Whats App Group

12 മ​ണി​യു​ടെ ബോം​ബ് പൊ​ട്ടി​ല്ല; എ.​കെ. ആ​ന്‍റ​ണി ഇ​ട​പെ​ട്ടു; ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ൻ ത​ന്നെ

12 മ​ണി​യു​ടെ ബോം​ബ് പൊ​ട്ടി​ല്ല; എ.​കെ. ആ​ന്‍റ​ണി ഇ​ട​പെ​ട്ടു; ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ൻ ത​ന്നെ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ കെ. ​സു​ധാ​ക​ര​ൻ പാ​ർ​ട്ടി വി​ടു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മം. ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ന് സീ​റ്റ് ന​ല്കു​മെ​ന്നാ​ണ് സൂ​ച​ന. മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് വ​ഴ​ങ്ങി​യ​തെ​ന്നാ​ണ് സുചന

Post a Comment

أحدث أقدم
Join Our Whats App Group