ഇരിട്ടി എടക്കാനം ചേളത്തൂരിലെ പുത്തൻകണ്ടത്തിൽ ഹൗസിൽ പി.ഡി.ധനേഷ് നിര്യാതനായി
ഇരിട്ടി: എടക്കാനം ചേളത്തൂരിലെ പുത്തൻകണ്ടത്തിൽ ഹൗസിൽ പി.ഡി.ധനേഷ് (43) അന്തരിച്ചു.
പി. എൻ. ദാമോധരൻ്റെയും ശാന്തയുടെയും മകനാണ്.
സംസ്ക്കാരം: ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ
إرسال تعليق