കീഴുർ കൂളിചെമ്പ്രയിലെ എം.പി.ഗംഗാധരൻ നിര്യാതനായി
ഇരിട്ടി: കീഴുർ കൂളിചെമ്പ്രയിലെ എം.പി.ഗംഗാധരൻ നിര്യാതനായി. ഭാര്യ ഗിരിജ. മക്കൾ: ജിതെഹ് ( ചുമട്ട് തൊഴിലാളി , പയഞ്ചേരി മുക്ക്,) ജിത(മട്ടന്നൂർ).മരുമക്കൾ : രതീഷ് ( മട്ടന്നൂർ), ലിൻഷ .
കണ്ണൂർ ഗവൺമെൻറ് ആശുപത്രിയിൽ ഉള്ള മൃതദേഹം മൂന്നുമണിയോടുകൂടി കൂളിചെമ്പ്രയിലെ വീട്ടിലെത്തിക്കും... സംസ്കാരം വൈകിട്ട് 5 മണിക്ക് ചാവശ്ശേരി പറമ്പ്...
إرسال تعليق