Join News @ Iritty Whats App Group

ഇ​റാ​ൻ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം;​ ഗ​ൾ​ഫി​ലേ​ക്കു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി; യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കും

ഇ​റാ​ൻ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം;​ ഗ​ൾ​ഫി​ലേ​ക്കു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി; യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കും


ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഗ​ൾ​ഫി​ലേ​ക്കു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും എ​യ​ർ ഇ​ന്ത്യ​യും ഇ​ൻ​ഡി​ഗോ​യും റ​ദ്ദാ​ക്കി. യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ര​ന്ത​രം വി​ല​യി​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​ന​നു​സ​രി​ച്ച് വി​മാ​ന സ​ർ​വീ​സു​ക​ളി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും എ​യ​ർ ഇ​ന്ത്യ പു​റ​ത്തി​റ​ക്കി​യ പ്ര​സ്‌​താ​വ​ന​യി​ൽ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​ന്‍റെ തി​രി​ച്ച​ടി​യി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ന​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. യു​എ​ഇ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദാ​ബി​യി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു.

പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ത്ത മി​സൈ​ലു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Post a Comment

أحدث أقدم
Join Our Whats App Group