الصفحة الرئيسية സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷന്‍ ഇരിട്ടി പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. News@Iritty الأربعاء, فبراير 04, 2026 0 സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷന്‍ ഇരിട്ടി പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തരവകുപ്പിൻ്റെ പരിശോധനയിൽ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടി പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു.
إرسال تعليق