Join News @ Iritty Whats App Group

കൊട്ടിയൂർ സ്വദേശി മരത്തിൽ നിന്നും വീണുമരിച്ചു

കൊട്ടിയൂർ സ്വദേശി മരത്തിൽ നിന്നും വീണുമരിച്ചു


കേളകം:കൊട്ടിയൂർ നെല്ലിയോടി കല്ലംതോട് ഉന്നതിയിലെ സോമൻ (53) ആണ് മരിച്ചത്. മരത്തിൽ നിന്ന് വീണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോമനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല രാവിലെ9.:30 ഓടെയാണ് അപകടം

Post a Comment

أحدث أقدم
Join Our Whats App Group