Join News @ Iritty Whats App Group

ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇരിട്ടി മേഖലയിൽ പൂർണ്ണം

ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇരിട്ടി മേഖലയിൽ പൂർണ്ണം


ഇരിട്ടി:  രാജ്യത്തെ പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് വിട്ടു കൊടുക്കുന്നു... ജനദ്രോഹ നടപടികൾ നടപ്പിലാക്കുന്നു... കേന്ദ്ര സർക്കാരിന്റെ ജാദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇരിട്ടി മേഖലയിൽ പൂർണ്ണം.

ബുധനാഴ്ച അർദ്ധ രാത്രിമുതലാണ് പണിമുടക്ക് ആരംഭിച്ചത് . കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാരും, ബാങ്ക് ഇൻഷുറൻസ് കൽക്കരി തുടങ്ങി വിവിധ മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികളാണ്  പണിമുടക്കിൽ പങ്കെടുക്കുന്നത്.

പണിമുടക്കിന്റെ ഭാഗമായി ഇരിട്ടി മേഖലയിൽ കടകൾ അടഞ്ഞുകിടന്നു.ഇരുച്ചക്ര വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.അവശ്യ സർവീസുകൾ മാത്രമാണ് പ്രവർത്തിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group