Join News @ Iritty Whats App Group

ഇരിക്കൂർ മണ്ണൂർ പാലത്തിനടുത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരണപെട്ടു

ഇരിക്കൂർ മണ്ണൂർ പാലത്തിനടുത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരണപെട്ടു


ഇരിക്കൂർ : മണ്ണൂർ പാലത്തിനടുത്ത് ഇന്നലെ രാത്രി ബൈക്ക് ഇലക്ട്രിക് പോസ്റ്റിനിടിച്ചുണ്ടായ അപകടത്തിൽ ഇരിക്കൂർ സിദ്ധീഖ് നഗറിൽ താമസിക്കുന്ന കാസിം സൈഫുന്നിസ ദമ്പതികളുടെ മകൻ ജംഷീർ (35) മരിച്ചു.
ഭാര്യ: സാലു (മട്ടന്നൂർ) മക്കൾ: ആയിഷ ,മറിയു, ഫാത്തിമ.
സഹോദരങ്ങൾ: ഫാത്തിമ ജസീം

Post a Comment

أحدث أقدم
Join Our Whats App Group