Join News @ Iritty Whats App Group

കണ്ണൂരില്‍ വനിതാ എസ് ഐ യുടെ കോളര്‍ കയറിപ്പിടിച്ച്‌ പൂരത്തെറി, അമ്മയ്ക്കും മകള്‍ക്കുമെതിരെ കേസെടുത്തു

കണ്ണൂരില്‍ വനിതാ എസ് ഐ യുടെ കോളര്‍ കയറിപ്പിടിച്ച്‌ പൂരത്തെറി, അമ്മയ്ക്കും മകള്‍ക്കുമെതിരെ കേസെടുത്തു


ണ്ണൂർ: മദ്യപിച്ച്‌ കാറോടിച്ച ഡ്രൈവറെ വാഹന പരിശോധനയ്ക്കിടെ പിടികൂടിയ വനിതാ എസ്.ഐയുടെ ഔദ്യോഗിക കൃ ത്യനിർവഹണം തടസപ്പെടുത്തിയഅമ്മക്കും മ കള്‍ക്കുമെതിരെ കണ്ണൂർ ടൗണ്‍ പൊലിസ് കേസെടുത്തു.


കണ്ണൂർ പോലീസ് മൈ താനിയില്‍ ശനിയാഴ്ച്ച രാത്രി 9.35ന് നടന്ന മ്യൂസിക് നൈറ്റ് പരിപാടി ക ണ്ട് കാറില്‍ മടങ്ങുകയായിരു ന്നവരാണ് ടൗണ്‍ എസ്‌ഐ വി വി ദീപ്‌തിക്കും സംഘത്തി നും നേരെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്‌തത്‌. സംഭവത്തില്‍ ത ലശേരി സ്വദേശികളായ മഹാലക്ഷ്മി (26), ഇവരുടെ അമ്മബീന(54) എ ന്നിവർക്കെതിരെ ടൗണ്‍ പോ ലീസ് കേസെടുത്തു.

ശനിയാഴ്ച്ച രാത്രി 9.35 ഓ ടെയാണ് സംഭവം. പോലീസ് മൈതാനിയിലെ മ്യൂസിക് നൈറ്റ് കഴിഞ്ഞു മടങ്ങുകയാ യിരുന്ന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മദ്യപിച്ച്‌ അശ്രദ്ധയോടെ വാ ഹനം ഓടിച്ചതിന് ടൗണ്‍ പോ ലീസ് പിടികൂടി കേസെടു ത്തിരുന്നു. ഇതോടെയാണ് ഇതേ കാറില്‍ യാത്ര ചെയ്‌തി രുന്ന അമ്മയും മകളും ചേർന്ന് പോലീസിന് നേരെ അ സഭ്യവർഷം ചൊരിയുകയും എസ്‌ഐ ദീപ്‌തിയുടെ യൂണി ഫോമില്‍ പിടിച്ച്‌ വലിച്ചും ത ള്ളി മാറ്റിയും ഫോണ്‍ തട്ടി തെറിപ്പിക്കാനും ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന പൊലിസുകാർഫോണില്‍ ദൃശ്യം എടു ക്കുന്നത് തടയാനും സംഘം ശ്രമം നടത്തി. മദ്യപിച്ച്‌ വാഹനമോടിച്ചതി ന് ഏറണാകുളം ചെറായി സ്വ അക്ഷയ് വ്യാ സി(26)നെതിരെയും കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group