Join News @ Iritty Whats App Group

നടൻ പ്രേംകുമാർ കോൺ​ഗ്രസിലേക്ക്?; പാർട്ടിയിലെത്തിയാൽ നല്ല പരിഗണന വാഗ്ദാനം, നാളെ കെസി വേണു​ഗോപാലിനെ കണ്ടേക്കും

നടൻ പ്രേംകുമാർ കോൺ​ഗ്രസിലേക്ക്?; പാർട്ടിയിലെത്തിയാൽ നല്ല പരിഗണന വാഗ്ദാനം, നാളെ കെസി വേണു​ഗോപാലിനെ കണ്ടേക്കും

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺ​ഗ്രസിലേക്ക്. കെ സി വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചു. നാളെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും. പാർട്ടിയിലെത്തിയാൽ നല്ല പരിഗണന വാഗ്ദാനം ചെയ്യും. പ്രേംകുമാറിനെ കോൺ​ഗ്രസ് പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ നേതാക്കൾ നേരത്തെ തന്നെ നടത്തിയിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group