വിളക്കോട്- അയ്യപ്പൻകാവ് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും
വിളക്കോട്- അയ്യപ്പൻകാവ് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 18 മുതൽ 22 വരെ വാഹനങ്ങൾ ഹാജി റോഡ് അയ്യപ്പൻകാവ് റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.
إرسال تعليق