Join News @ Iritty Whats App Group

മട്ടന്നൂർ നിടുവോട്ടും കുന്ന് കുഞ്ഞിപ്പള്ളി ജുമാമസ്ജിദ്പ്രസിഡണ്ടും മട്ടന്നൂർ മണ്ഡലം കോൺഗ്രസ് നേതാവുമായ നടുവിൽ ഹൗസിൽ പി. അബ്ദുൽ ഖാദർ ഹാജി കാറിടിച്ച് മരിച്ചു

മട്ടന്നൂർ നിടുവോട്ടും കുന്ന് കുഞ്ഞിപ്പള്ളി ജുമാമസ്ജിദ്
പ്രസിഡണ്ടും മട്ടന്നൂർ മണ്ഡലം കോൺഗ്രസ് നേതാവുമായ നടുവിൽ ഹൗസിൽ പി. അബ്ദുൽ ഖാദർ ഹാജി കാറിടിച്ച് മരിച്ചു


മട്ടന്നൂർ: നിടുവോട്ടും കുന്ന് കുഞ്ഞിപ്പള്ളി ജുമാമസ്ജിദ്
പ്രസിഡണ്ടും മട്ടന്നൂർ മണ്ഡലം കോൺഗ്രസ് നേതാവുമായ നിടുവോട്ടും കുന്ന് കുഞ്ഞിപ്പള്ളിക്ക് സമീപം നടുവിൽ ഹൗസിൽ പി. അബ്ദുൽ ഖാദർ ഹാജി (75)കാറിടിച്ച് മരിച്ചു. ഇന്ന് വൈകുന്നേരം
വീടിന് മുന്നിലെ റോഡിൽ വെച്ചായിരുന്നു അപകടം. ഗവ. കോൺട്രാക്ടറായിരുന്നു.
ഭാര്യ : സി. സാറോമ്മ.
മക്കൾ: സി ആബൂട്ടി, സി ഷമീർ, സി ഷഹീർ, സി സമീറ. മരുമക്കൾ:വഹീദ, റജീന, റഫ്ശാന, റോയ്സൽ.
സഹോദരങ്ങൾ: മമ്മൂട്ടി (നാലാങ്കേരി),മൂസക്കുട്ടി (നാലാങ്കേരി ),ഉസ്മാൻ ഡ്രൈവർ (നാലാങ്കേരി ), പരേതരായ അബൂബക്കർ,കുഞ്ഞിപാത്തു .

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, പൊറോറ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, പഴശ്ശി സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഖബറടക്കം നാളെ ഉച്ചക്ക് നാലാങ്കേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post
Join Our Whats App Group