Join News @ Iritty Whats App Group

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​യും പെ​ൻ​ഷ​ൻ​കാ​രു​ടേ​യും ഡി​എ വ​ർ​ധി​പ്പി​ച്ചു; ഫെ​ബ്രു​വ​രി​യി​ലെ ശ​മ്പ​ള​ത്തോ​ടൊ​പ്പം ല​ഭി​ക്കും


സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​യും പെ​ൻ​ഷ​ൻ​കാ​രു​ടേ​യും ഡി​എ വ​ർ​ധി​പ്പി​ച്ചു; ഫെ​ബ്രു​വ​രി​യി​ലെ ശ​മ്പ​ള​ത്തോ​ടൊ​പ്പം ല​ഭി​ക്കും


തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​യും പെ​ൻ​ഷ​ൻ​കാ​രു​ടേ​യും ഡി​എ സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചു. മൂ​ന്ന് ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് വ​രു​ത്തി​യ​ത്. 22 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 25 ശ​ത​മാ​ന​മാ​യി ആ​ണ് ഉ​യ​ർ​ത്തി​യ​ത്.

ഒ​രു ഗ​ഡു ഫെ​ബ്രു​വ​രി​യി​ലെ ശ​മ്പ​ള​ത്തോ​ടൊ​പ്പം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഉ​ത്ത​ര​വ്. ശേ​ഷി​ക്കു​ന്ന കു​ടി​ശി​ക മാ​ർ​ച്ചി​ൽ ന​ൽ​കും. അ​തി​നു പ്ര​ത്യേ​കം ഉ​ത്ത​ര​വി​റ​ക്കും.

ഡി​എ കു​ടി​ശി​ക​പൂ​ർ​ണ്ണ​മാ​യും ന​ൽ​കു​മെ​ന്ന് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ ധ​ന​മ​ന്ത്രി കെ.​ൻ.​ബാ​ല​ഗോ​പാ​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group