Join News @ Iritty Whats App Group

'കെഎസ്ആർടിസിയിൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം വരുന്നു'; അർഹരെ തേടി പ്രമോഷൻ നൽകുമെന്ന് ​ഗതാ​ഗതമന്ത്രി

'കെഎസ്ആർടിസിയിൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം വരുന്നു'; അർഹരെ തേടി പ്രമോഷൻ നൽകുമെന്ന് ​ഗതാ​ഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രമോഷൻ വരുന്നു. എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റമുണ്ടാകുമെന്നും അർഹരായവർക്ക് പ്രമോഷൻ നൽകുമെന്നും ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാർ വ്യക്തമാക്കി. സാമ്പത്തിക ബാധ്യത വന്നാലും പ്രമോഷൻ‍ നൽകും. ടെക്നിക്കൽ മുതൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.<

Post a Comment

Previous Post Next Post
Join Our Whats App Group