ആറളം വനിതാ സഹകരണ സംഘം പുതിയ ഭരണസമിതി ചുമതലയേറ്റു.
ആറളം വനിത സഹകരണ സംഘം.(NO. C.1706) 2026 - 31 ഒമ്പതംഗ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി ഫൗസിയ ചാത്തോത്തിനെയും വൈ :പ്രസിഡന്റായി നജ്മ ടി പി യെയും തെരഞ്ഞെടുത്തു.
ഗീതു എം വി,ഏലിയാമ്മ ഷാജി,സുബൈദ പൊയ്ലൻ,സൗമ്യ കെ പി,ജംഷീന ജലീൽ,സുബീറ കെ പി,സറീന കെ വി എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർ മാരായും തെരഞ്ഞെടുത്തു.
Post a Comment