Join News @ Iritty Whats App Group

നെ​ല്ലു​വി​ല​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ടും​പി​ടി​ത്തം ഇ​ന്ത്യ- അ​മേ​രി​ക്ക ക​രാ​റി​ന്‍റെ ഭാ​ഗ​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

നെ​ല്ലു​വി​ല​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ടും​പി​ടി​ത്തം ഇ​ന്ത്യ- അ​മേ​രി​ക്ക ക​രാ​റി​ന്‍റെ ഭാ​ഗ​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ


ഒ​റ്റ​പ്പാ​ലം: ഇ​ന്ത്യ- അ​മേ​രി​ക്ക ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് നെ​ൽ​വി​ല ന​ൽ​കു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ചി​ത്ര നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

സം​സ്ഥാ​നം ന​ൽ​കു​ന്ന ഉ​ത്പാ​ദ​ന ബോ​ണ​സ് ന​ൽ​ക​രു​തെ​ന്ന കേ​ന്ദ്ര​നി​ല​പാ​ട് അ​മേ​രി​ക്ക​ക്ക് ഇ​ന്ത്യ​ൻ വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് വി​ക​സ​ന​മു​ന്നേ​റ്റ ജാ​ഥ​ക്ക് ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യോ​ഗ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ഒ​റ്റ​പ്പാ​ലം ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്. കൃ​ഷ്ണ​ദാ​സ്, കെ. ​ജ​യ​ദേ​വ​ൻ, എ​സ്. അ​ജ​യ​കു​മാ​ർ, സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി. ​സ​ന്തോ​ഷ്‌​കു​മാ​ർ എം​പി, എ​ൻ​സി​പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​എം. സു​രേ​ഷ് ബാ​ബു, കോ​ൺ​ഗ്ര​സ്- എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ഗോ​പി​നാ​ഥ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

Post a Comment

أحدث أقدم
Join Our Whats App Group