Join News @ Iritty Whats App Group

ഇരിട്ടി ടൗണിലെ പഴയ കാല വ്യാപാരിയും ഫാഷൻ ടൂറിസ്റ്റ് ഹോം ഉടമയുമായ കെ.പി. അബുബക്കർ ഹാജി നിര്യാതനായി

ഇരിട്ടി ടൗണിലെ പഴയ കാല വ്യാപാരിയും ഫാഷൻ ടൂറിസ്റ്റ് ഹോം ഉടമയുമായ കെ.പി. അബുബക്കർ ഹാജി നിര്യാതനായി

ഇരിട്ടി ടൗണിലെ പഴയ കാല വ്യാപാരിയും ഫാഷൻ ടൂറിസ്റ്റ് ഹോം ഉടമയുമായ കെ.പി. അബുബക്കർ ഹാജി (89) നിര്യാതനായി. പാനൂർ മനേക്കര സ്വദേശിയാണ്. ഭാര്യ: പരേതയായ ഷെരീഫ. മക്കൾ: ലൈല, നസില (ഖത്തർ), സാദത്ത്, സാദിക്ക്, സാജിദ ( ഇരുവരും ഖത്തർ). മരുമക്കൾ: റാഫി, ആഷിഖ്, റെജിന, നിഷാന, ശബിനം. സഹോദരങ്ങൾ: കെ.പി കാദർ ( ഫാഷൻ സ്റ്റോർ, ഇരിട്ടി), മറിയം, പരേതനായ അഹമ്മദ്.

Post a Comment

Previous Post Next Post
Join Our Whats App Group