കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 13/02/2026 വെള്ളി സേവനം ലഭിക്കുന്ന ഒ പി വിഭാഗങ്ങൾ
8 Am to 1 Pm.
ശിശുരോഗ വിഭാഗം (ഫ്ലോർ, റൂം നമ്പർ 7)
8 Am to 1 pm
*അസ്ഥിരോഗ വിഭാഗം (ഫ്ലോർ 2, റൂം നമ്പർ 8 8 Am to 1 Pm
*ജനറൽ സർജറി (ഫ്ലോർ 2, റൂം
നമ്പർ 8
8 Am to 1 pm
ജനറൽ മെഡിസിൻ വിഭാഗം (ഫ്ലോർ 2, റൂം നമ്പർ 9
8 Am to 1 pm
നെഞ്ചു രോഗ വിഭാഗം (ഫ്ലോർ 2, റൂം നമ്പർ 9
8 am to 1 pm
ത്വക്ക് രോഗ വിഭാഗം (ഫ്ലോർ 3, റും നമ്പർ 17)
8 Am to 1 pm
മാനസികാരോഗ്യ വിഭാഗം (ഫ്ലോർ 3, റൂം നമ്പർ 17
8 Am to 1 pm
ഫിസിക്കൽ മെഡിസിൻ (ഫ്ലോർ 3, റൂം നമ്പർ 22)
8 Am to 1 pm
നേത്രരോഗ വിഭാഗം (ഫ്ലോർ 3,
റൂം നമ്പർ 24)
8 Am to 1 pm
*ഇൻ.ടി (ഫ്ലോർ 3, റൂം നമ്പർ 25)
8 Am to 1 pm
റേഡിയോ തെറാപ്പി (ഫ്ലോർ 4 റൂം നമ്പർ:403)
8 Am to 1 pm
സേവനം റഫറൽ ലറ്ററുമായി വരുന്ന രോഗികൾക്ക് മാത്രം
സൂപ്പർ സ്പെഷാലിറ്റി ഒ.പി
കാർഡിയോളജി (ഫ്ലോർ -1)
8 Am to 1 pm
*യൂറോളജി (ഫ്ലോർ 3 നും നമ്പർ-21)
8 Am to 1 pm
സൂപ്പർ സ്പെഷ്യാലിറ്റി
സേവനം റഫറൽ ലറ്ററുമായി വരുന്ന രോഗികൾക്ക് മാത്രം.
ലഭ്യമായ മറ്റു സേവനങ്ങൾ
ഒന്നാം നില (കാർഡിയോളജി ബ്ലോക്ക്)
* ഇ.സി.ജി റും നമ്പർ:16) *ടി.എം.ടി റും നമ്പർ:17) * എക്കോ റും നമ്പർ:19) രണ്ടാം നില
* എക്സ്-റേ റൂം നമ്പർ 2 * പ്രിവെന്റിവ് ക്ലിനിക് (റൂം നമ്പർ:2)
* യു.എസ്.ജി റും നമ്പർ:3 * സി.ടി റും നമ്പർ: 3 *എം.ആർ.ഐ റൂം നമ്പർ:3)
.
* ഡോട്ട് റൂം നമ്പർ:9) * ഇ.സി.ജി റൂം നമ്പർ:10)
മൂന്നാം നില
* പുലരി റൂം നമ്പർ:17) * ലാബ് റും നമ്പർ:18)
* ഐ.സി.ടി.സി (റൂം നമ്പർ:18) * ബ്ലഡ് ബാങ്ക് റൂം നമ്പർ:19 * ഇൻഷുറൻസ് വിഭാഗം റൂം
നമ്പർ:20)
നാലാം നില
എൻഡോസ്കോപ്പി (റും നമ്പർ:403)
* ഉഷസ്സ് (എ.ആർ.ടി) റൂം നമ്പർ:403)
രക്തദാനത്തിനായുള്ള
സമയം രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ. ഞായറാഴ്ച
രക്തദാനത്തിനായുള്ള
സൗകര്യം
ഉണ്ടായിരിക്കുന്നതല്ല.
04972882100, 04972808111
إرسال تعليق