ഉളിയിൽ കുന്നിൻ കീഴിലെ കെ.വി.യൂസഫ് നിര്യാതനായി
ഇരിട്ടി ടൗണിലെ സി ഐ ടി യു ചുമട്ട് തൊഴിലാളിയായിരുന്നു.
സഹോദരങ്ങൾ: മായൻ ( കച്ചവടം ഉളിയിൽ) ഹാരിസ് ( മുസ്ലിംലീഗ് ജില്ലാ സമിതി അംഗം), അബൂബക്കർ, ഹാഷിം, ഫാത്തിമ, ബിയ്യാത്തു
പരേതരായ മമ്മദ്, അന്ത്രു, കാദർക്കുട്ടി, അലി, ജമീല, സാറോമ
إرسال تعليق