Join News @ Iritty Whats App Group

കടുവക്ക് പിന്നാലെ പുലിയും..! വന്യമൃഗ ഭീതിയിൽ ഇരിട്ടി മേഖല;കിളിയന്തറ സ്കൂളിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ.

കടുവക്ക് പിന്നാലെ പുലിയും..! വന്യമൃഗ ഭീതിയിൽ ഇരിട്ടി മേഖല;കിളിയന്തറ സ്കൂളിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ.

ഇരിട്ടി : കിളിയന്തറ സ്കൂളിന് സമീപം പുലിയെ കണ്ടതായി ടാപ്പിങ്ങ് തൊഴിലാളി ചക്രമാക്കൽ സൈമൺ എന്ന ആളുടെ തോട്ടത്തിലാണ് പുലിയെ കണ്ടത്.. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്ഥലം സന്ദർശിച്ചു.ഇന്നലെ രാത്രി അയ്യങ്കുന്ന് പാലത്തിന്കടവിൽ നിന്നും വനം വകുപ്പ് കൂട് വെച്ച് കടുവയെ പിടികൂടിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group