Join News @ Iritty Whats App Group

മയക്ക് മരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മയക്ക് മരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
 
മയക്ക് മരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കക്കാട് വാടകക്ക് താമസിച്ചു വന്ന സി ടി ബൾക്കീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

2022 ൽ കണ്ണൂരിൽ പാർസൽ വഴി കൊണ്ട് വന്ന 2 കിലോയോളം MDMA പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് ബൾക്കീസ്.3 വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്

Post a Comment

أحدث أقدم
Join Our Whats App Group