الصفحة الرئيسية വള്ളിത്തോട് ചരൽ പുഴയിൽ യുവാവ് മുങ്ങി മരിച്ചു News@Iritty الأحد, يناير 04, 2026 0 വള്ളിത്തോട് ചരൽ പുഴയിൽ യുവാവ് മുങ്ങി മരിച്ചു ഇരിട്ടി: വള്ളിത്തോട് ചരൽ പുഴയിൽ വാണിയപ്പാറ സ്വദേശി ജോഷി പൂമരത്തിലാണ് (40) മുങ്ങി മരിച്ചത്. പുഴയിൽ മുങ്ങിയ ജോഷിയെ ഉടൻ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
إرسال تعليق