Join News @ Iritty Whats App Group

വള്ളിത്തോട് ചരൽ പുഴയിൽ യുവാവ് മുങ്ങി മരിച്ചു

വള്ളിത്തോട് ചരൽ പുഴയിൽ യുവാവ് മുങ്ങി മരിച്ചു


ഇരിട്ടി: വള്ളിത്തോട് ചരൽ പുഴയിൽ വാണിയപ്പാറ സ്വദേശി ജോഷി പൂമരത്തിലാണ് (40) മുങ്ങി മരിച്ചത്. പുഴയിൽ മുങ്ങിയ ജോഷിയെ ഉടൻ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Post a Comment

Previous Post Next Post
Join Our Whats App Group