സമസ്ത ഇരിട്ടി മേഖല കോ ഓർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമസ്ത നൂറാം വാർഷിക സമ്മേളന വിളംബര റാലി സംഘടിപ്പിച്ചു
കീഴൂർ കെ. ടി ഉസ്താദ് നഗറിൽ നിന്ന് ആരംഭിച്ച് ഇരിട്ടി നഗരം ചുറ്റി കെ.പി കമാൽ ഹാജി നഗറിൽ സമാപിച്ചു
സമാപന പൊതു സമ്മേളനം സമസ്ത ജില്ലാ മുശാവറ അംഗം ഹാഫിള് റഹൂഫ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇരിട്ടി റെയിഞ്ച് പ്രസിഡണ്ട് ഉമർ മുഖ്താർ ഹുദവി അധ്യക്ഷത വഹിച്ചു.
മുബശ്ശിർ യമാനി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ജാഥാ നായകൻ സയ്യിദ് അബ്ദുല്ല ഫൈസി തൊട്ടിപ്പാലം പ്രാർത്ഥന നിർവ്വഹിച്ചു.
അസീസ് ഫൈസി കാക്കയങ്ങാട്
മൗലവി അൻവർ ഹൈദരി , കെ.എസ് ഷൗക്കത്ത് അലി മൗലവി , എം കെ മുഹമ്മദ് വിളക്കോട് , അബ്ദുൽ ഹമീദ് ദാരിമി , ഫൈസൽ അടക്കാത്തോട് , റഹീസ് കാവുംപടി മുസ്തഫ പയഞ്ചേരി
സംസാരിച്ചു
കെ.പി നൗഷാദ് മുസ്ല്യാർ , ടി കെ ശരീഫ് ഹാജി , എം പി മുഹമ്മദ് , കുഞ്ഞിമുഹമ്മദ് ഹാജി തൊട്ടിപ്പാലം,, സകരിയ്യ അസഅദി , ജഹ്ഫർ ഫൈസി, അലി ദാരിമി , ഇബ്രാഹിം ഹാജി ആറളം എന്നിവർ ജാഥക്ക് നേതൃത്വം നൽകി
إرسال تعليق