അടയ്ക്കാത്തോട് കരിയംകാപ്പിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു
കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് കരിയംകാപ്പിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു.കാമറയിൽ പതിഞ്ഞ സ്ഥലത്തിന് സമീപത്തെ റോഡരികിലാണ് കൂട് സ്ഥാപിച്ചത്.പുലിയെ ആകർഷിക്കാനായി കൂട്ടിൽ ആടിനെ കെട്ടിയിട്ടുണ്ട്.
إرسال تعليق