Join News @ Iritty Whats App Group

അടയ്ക്കാത്തോട് കരിയംകാപ്പിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു


അടയ്ക്കാത്തോട് കരിയംകാപ്പിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു


കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് കരിയംകാപ്പിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു.കാമറയിൽ പതിഞ്ഞ സ്ഥലത്തിന് സമീപത്തെ റോഡരികിലാണ് കൂട് സ്ഥാപിച്ചത്.പുലിയെ ആകർഷിക്കാനായി കൂട്ടിൽ ആടിനെ കെട്ടിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group