الصفحة الرئيسية ഇരിട്ടി വികാസ് നഗറിലെ സി കെ ഹാരിസ് അന്തരിച്ചു. News@Iritty الاثنين, يناير 05, 2026 0 ഇരിട്ടി വികാസ് നഗറിലെ സി കെ ഹാരിസ് (60) അന്തരിച്ചു. ഭാര്യ :സൈഫുനിസ. മക്കൾ: അഫ്സൽ,അഫ്സാഹ്. മരുമക്കൾ:റിഷാന,ഫിദ. സഹോദരങ്ങൾ:ഹൈദർഹാജി,ഫൈസൽ, അഷ്റഫ്റഷീദ്,റിയാസ്,അയൂബ്,സുഹ്റ,ആയിഷ. കബറടക്കം വൈകുന്നേരം 4 മണിക്ക്.
إرسال تعليق