Join News @ Iritty Whats App Group

ഇരിട്ടി പയഞ്ചേരിമുക്കിൽ ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ഇരിട്ടി പയഞ്ചേരിമുക്കിൽ ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ഇരിട്ടി: ഇരിട്ടി പയഞ്ചേരിമുക്കിൽ ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. കീഴൂർ കുന്ന് സ്വദേശിയും ഇരിട്ടിയിലെ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനുമായ തൈക്കണ്ടി രമേശൻ (58)നാണ് പരിക്കേറ്റത്. 

Post a Comment

أحدث أقدم
Join Our Whats App Group