കൂട്ടുപുഴ പേരട്ടയിലെ പരേതനായ കല്ലായി കൃഷ്ണന്റെ ഭാര്യ കൊളായിൽ യശോദ നിര്യാതയായി
ഇരിട്ടി: കൂട്ടുപുഴ പേരട്ടയിലെ പരേതനായ കല്ലായി കൃഷ്ണന്റെ ഭാര്യ കൊളായിൽ യശോദ (94) അന്തരിച്ചു. മക്കൾ: മാധവൻ, പത്മിനി, വിജയൻ, ലത, ഉഷ, ഓമന. മരുമക്കൾ: പ്രഭാവതി, സുനിത, ഹരി, വിജയൻ, പരേതരായ പ്രേമ, രാജൻ.
Post a Comment