ഇരിട്ടി വട്ടക്കയം പെരുന്തറച്ചാലിലെ ശ്രീനിലയത്തിൽ പി. അനഘ നിര്യാതയായി
News@Iritty0
ഇരിട്ടി വട്ടക്കയം പെരുന്തറച്ചാലിലെ ശ്രീനിലയത്തിൽ പി. അനഘ നിര്യാതയായി
ഇരിട്ടി: വട്ടക്കയം പെരുന്തറച്ചാലിലെ ശ്രീനിലയത്തിൽ പി. അനഘ (20) അന്തരിച്ചു. ദൽഹിയിൽ സൈക്കോളജി വിദ്യാർത്ഥിനിയാണ്. അച്ഛൻ : മധുസൂദനൻ.
അമ്മ: ജിഷ. സഹോദരൻ: ജിബിൻ (വിദ്വാർത്ഥി). രാവിലെ 8.30 മുതൽ വീട്ടിൽ പൊതുദർശനത്തിനു് വെക്കുന്ന മൃതദേഹം 10 മണിക്ക് ചാവശ്ശേരി പറമ്പ് ശ്മശാനത്തിൽ സംസ്കരിക്കും.
Post a Comment