Join News @ Iritty Whats App Group

ഇരിട്ടി പയഞ്ചേരി വികാസ്‌നഗറിലെ വി.എം. ജഗദമ്മ നിര്യാതയായി

ഇരിട്ടി പയഞ്ചേരി വികാസ്‌നഗറിലെ വി.എം. ജഗദമ്മ നിര്യാതയായി



ഇരിട്ടി: പയഞ്ചേരി വികാസ്‌നഗറിലെ വി.എം. ജഗദമ്മ (89) അന്തരിച്ചു. അക്ഷരശ്ലോക കലയിൽ പ്രാവീണ്യം നേടിയ ജഗദമ്മ ഇരിട്ടി അടക്കമുള്ള മലയോര മേഖലയിലെ ക്ഷേത്രങ്ങളിൽ അക്ഷരശ്ലോകം അവതരിപ്പിക്കാറുണ്ട്.

ഭർത്താവ്: പരേതനായ ഭാസ്ക്കരൻ നായർ. 

മക്കൾ: ബാബുരാജ്  സതി, സുലേഖ, സുധ, സുജൻ, ശശി കല.

,

മരുമക്കൾ: ഭാസ്കരൻ,സുധ, ബിന്ദു പരേതരായ മുരളീധരൻ, പ്രദീഷ് . സംസ്ക്കാരം ചൊവ്വാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ



Post a Comment

أحدث أقدم
Join Our Whats App Group