الصفحة الرئيسية ഇരിട്ടി മേഖലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു;ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് News@Iritty السبت, يناير 17, 2026 0 ഇരിട്ടി മേഖലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു;ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് ഇരിട്ടി മേഖലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ഇരിട്ടി എടക്കാനത്ത് കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണെന്ന് കണ്ടെത്തി. ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
إرسال تعليق