Join News @ Iritty Whats App Group

ഇരിട്ടി മേഖലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു;ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

ഇരിട്ടി മേഖലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു;ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

ഇരിട്ടി മേഖലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
ഇരിട്ടി എടക്കാനത്ത് കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണെന്ന് കണ്ടെത്തി.
ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group