ആറളം ഫാമിൽ കള്ള് ചെത്തുന്നതിനിടെ ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു
ഇരിട്ടി: ആറളം ഫാമിൽ കള്ള് ചെത്തുന്നതിനിടെ ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു.പാലപ്പുഴ സ്വദേശിയും വിളക്കോട് കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയുമായ പഴയിടത്തിൽ (ചക്കോളി) പ്രകാശനാണ് (56) ആറളം ഫാം ഒന്നാം ബ്ലോക്കിൽ കള്ളു ചെത്തുന്നതിനിടെ തെങ്ങിൽ നിന്നും വീണു മരിച്ചത്. ചൊവ്വാഴ്‌ച പുലർച്ചയാണ് സംഭവം.
Post a Comment