കണ്ണൂര്‍ കീരിയാട് പ്ലൈവുഡ്‌സ് ഫാക്ടറിയില്‍ തീ പിടുത്തം
News@Iritty0
കണ്ണൂര്‍ കീരിയാട് പ്ലൈവുഡ്‌സ് ഫാക്ടറിയില്‍ തീ പിടുത്തം
കണ്ണൂർ : ചിറക്കല്‍ കീരിയാട് സെഞ്ച്വറി പ്ലൈവുഡ്സില്‍ വൻതീപിടുത്തം. ഇന്ന് പുലർച്ചെയാണ് സംഭവം. ഫയർഫോഴ്സ് വിഭാഗം തീയണക്കാൻ സ്ഥലത്ത് എത്തിയിട്ടുണ്ട്.തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്
Post a Comment