Join News @ Iritty Whats App Group

മട്ടന്നൂരില്‍ ടര്‍ഫില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ പ്ളസ് വണ്‍ വിദ്യാര്‍ത്ഥി ചികിത്സയ്ക്കിടെ മരിച്ചു

മട്ടന്നൂരില്‍ ടര്‍ഫില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ പ്ളസ് വണ്‍ വിദ്യാര്‍ത്ഥി ചികിത്സയ്ക്കിടെ മരിച്ചു


ട്ടന്നൂർ : ടർഫ് കോർട്ടില്‍ കളിക്കുന്നിതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു.

മട്ടന്നൂർ അയ്യല്ലൂർ 'ശിവദം' ഹൗസില്‍ ശിവദേവാ(16) ണ് ടർഫ് കോർട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്. അച്ഛൻ: കെ രതീശൻ (മട്ടന്നൂർ എയർപോർട്ട്). അമ്മ: ശ്രീനിഷ. സഹോദരി: പാർവതി (മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂള്‍ ഒമ്ബതാം ക്ലാസ് വിദ്യാർഥിനി).

Post a Comment

أحدث أقدم
Join Our Whats App Group