Join News @ Iritty Whats App Group

ആറളം പുഴയിൽ കാട്ടാന ഇറങ്ങി; ജാഗ്രത പാലിക്കാൻ നിർദ്ദേശം

ആറളം പുഴയിൽ കാട്ടാന ഇറങ്ങി; ജാഗ്രത പാലിക്കാൻ നിർദ്ദേശം


ആറളം:ആറളം പുഴയിൽ വീണ്ടും കാട്ടാന ഇറങ്ങി.അയ്യപ്പൻ കാവ് പച്ചത്തുരുത്ത് ഭാഗത്താണ് കാട്ടാനയെ കണ്ടത്. അയ്യപ്പൻ കാവ്, ചാക്കാട്, ആറളം, പുഴക്കര, കാപ്പുങ്കടവ്, കൂടലാട്, പറമ്പത്തെകണ്ടി ഭാഗങ്ങളിലുള്ള പുഴയോര നിവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group