Join News @ Iritty Whats App Group

പാനൂരില്‍ 19കാരി കുഴഞ്ഞു വീണു മരിച്ചു

പാനൂരില്‍ 19കാരി കുഴഞ്ഞു വീണു മരിച്ചു



ചമ്പാട്: പാനൂരിൽ 19 കാരി കുഴഞ്ഞു വീണു മരിച്ചു. ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖ് ഷെമിന ദമ്പതികളുടെ മകള് ഫാത്തിമ റെന ആണ് മരിച്ചത്.


പൂക്കോത്തെ ഗ്ലോബൽ ടെക്ക് സെന്ററിലെത്തിയതിനിടെയാണ് കുഴഞ്ഞു വീണത്. 

ഉടൻ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും തുടർന്ന് ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന ഫാത്തിമ ഏക സഹോദരിയാണ്

Post a Comment

أحدث أقدم
Join Our Whats App Group