തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിൽ ഡ്രൈഡേ പ്രഖ്യാപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഡ്രൈഡേ പ്രഖ്യാപിച്ചു. ഒമ്പതിന് വൈകുന്നേരം ആറു മുതൽ 11ന് പോളിംഗ് അവസാനി ക്കുന്നത് വരെയും വോട്ടെണ്ണൽ നടക്കുന്ന 13നുമാണ് ജില്ലാ കളക്ടർ ഡ്രൈ ഡേകൾ പ്രഖ്യാപിച്ചത്.
إرسال تعليق