പേരാവൂർ വായന്നൂരിൽ റോഡരികിൽ തെരുവ് നായയെ വന്യമൃഗം കൊന്ന് പാതി ഭക്ഷിച്ച നിലയിൽ
പേരാവൂർ: വായന്നൂർ പുത്തലം ക്വാറിക്ക് സമീപം റോഡരികിൽ തെരുവ് നായയെ വന്യമൃഗം കൊന്ന് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ പ്രദേശവാസികളാണ് നായയുടെ ജഡം റോഡരികിൽ കണ്ടെത്തിയത്
Post a Comment