കുത്തുപറമ്പ് നീർവേലിയിൽ വീട്ടിൽ മൂന്നു പേർ മരിച്ച നിലയിൽ
കൂത്തുപറമ്പിൽ നീർവേലിയിലെ വീട്ടിനുള്ളിൽ മൂന്നു പേർ മരിച്ച നിലയിൽ.കൃഷ്ണൻ, റെജി റോജ എന്നിവരാണ് മരിച്ചത്. 19വയസ്സുകാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ. പോക്സോ കേസ് പ്രതിയായിരുന്നു കൃഷ്ണൻ എന്നാണ് റിപ്പോർട്ട്
Post a Comment