ഇരിട്ടി നഗരസഭ ചെയർമാനായി വി. വിനോദ് കുമാർ തെരെഞ്ഞെടുക്കപ്പെട്ടു. വളോര വാർഡിൽ നിന്നാണ് വിനോദ് കുമാർതെരെഞ്ഞെടുക്കപ്പെട്ടത്
നേരെത്തെ കീഴൂർ - ചാവശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.
സി പി എം ഇരിട്ടി ഏരിയാ കമ്മിറ്റി അംഗമാണ്.
സി. പി എം ചാവശ്ശേരി ലോക്കൽ സെക്രട്ടറിയാ യും പ്രവർത്തിച്ചു.
വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം നടക്കും. പറയനാട് നിന്ന് വിജയിച്ച സി.പി.എം അംഗം കെ. സോയ വൈസ് ചെയർപേഴ്സണാകും
إرسال تعليق