ആർക്കും കേവലം ഭൂരിപക്ഷമില്ലാതെ വീണ്ടും ഇരട്ടി നഗരസഭ ഭരണ തുടർച്ച നിലനിർത്തി എൽഡിഎഫ്
ഇരിട്ടി: തുർച്ചയായി മൂന്നാം തവണയും ആർക്കും ഭുരിപക്ഷം നൽകാതെ ഇരിട്ടി നഗരസഭ. 34 അംഗ നഗരസഭയിൽ 16 വാർഡുകളിൽ വിജയിച്ച് കേവലഭുരിപക്ഷത്തിന് രണ്ട് സീറ്റ് മാത്രം അകലെ എത്തിയ സിപിഎം ഭരണതുടർച്ച നിലനിർത്തും. ഇരിട്ടി നഗരസഭയായതിന് ശേഷം നടന്ന കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഒരു കക്ഷിക്കോ, കൂട്ട്‌കെട്ടിനോ കേവല ഭൂരിപക്ഷം നൽകിയിരുന്നില്ല. കേവല ഭൂരിപക്ഷം ഇല്ലാതെ കഴിഞ്ഞ പത്ത് വർഷം ഇരിട്ടി ഭരിച്ച എൽഡിഎഫ് മൂന്നാം തവണയും കേവല ഭുരിപക്ഷം ഇല്ലാതെ ഇക്കുറിയും ഭരണം നിലനിർത്തുന്ന അവസ്ഥയിലാണ്. 16വാർഡുകൾ നേടി എൽ ഡി എഫ് മുന്നിൽ നിൽക്കുമ്പോൾ 13 വാർഡുകൾ നേടി യുഡിഎഫും നാല് വാർഡുകളിൽ വിജയിച്ച് ബിജെപിയും 1 വാർഡിൽ വിജയം നേടി എസ് ഡി പി ഐ യും നഗരസഭയിലെത്തും. മുൻ വർഷങ്ങളിൽ 5 വാർഡുകളിൽ വിജയിച്ചിരുന്ന ബി ജെ പിക്ക് ഇത്തവണ 4 വാർഡുകളിൽ മാത്രമാണ് വിജയിക്കാനായത്. മൂന്നിടത്ത് വിജയിച്ച എസ് ഡി പി ഐ ഇത്തവണ ഒരു സീറ്റിൽ ഒതുങ്ങി. കേവല ഭൂരിപക്ഷത്തിന് വേണ്ട 18 സീറ്റുകൾ ആർക്കും നേടാനായില്ല. എൽഡിഎഫ് വിജയിച്ച 16 വർഡിൽ 16ഉം സിപിഎമ്മാണ് വിജയിച്ചത്. യുഡിഎഫിൽ കോൺഗ്രസിന് അഞ്ചും മുസ്ലിംലീഗിന് എട്ടും സീറ്റുകളാണ് ലഭിച്ചത്.
ആകെ സീറ്റ് 34- എൽഡിഎഫ്-16 , യു ഡി എഫ്13 , ബിജെപി- 04, എസ്ഡിപിഐ -1.
വാർഡ് *1 വെളിയമ്പ്ര.
യുഡിഎഫ് -ഭുരിപക്ഷം - 563, ആകെ വോട്ട് 1396, പോൾചെയ്തത് 1091, താഹിറമാക്കുന്നത്ത് (സിപിഎംസ്വത): 264, നദീറ ആമേരി(ലീഗ്):563.
*2 വട്ടക്കയം. എൽഡിഎഫ്. ഭരിപക്ഷം: 341, ആകെ വോട്ട്: 847, പോൾ ചെയ്തത്: 713, നവ്യ.സി. സന്തോഷ് (സിപിഎം):489, പി.കെ. റംല (കോൺ)148, പി.ജിഷ (ബിജെപി) 76.
*3. എടക്കാനം: എൽഡിഎഫ്. ഭൂരിപക്ഷം :53. ആകവോട്ട്: 1023, പോൾ ചെയ്തത്: 912, പി. ധനിഷ (സിപിഎം):451,കെ. സവിത(കോൺ):398
എൻ. സിന്ധു(ബിജെപി): 79.
*4: കീഴൂർക്കുന്ന്: യുഡിഎഫ്. ഭൂരിപക്ഷം: 173ആകെ വോട്ട്: 1076, പോൾ ചെയ്തത്: 911, കെ. സുരേഷ് (സിപിഎം): 235, കെ.കെ. ഉണ്ണികൃഷ്ണൻ (കോൺ): 429, പി.പി. ഹൈദരാലി (എസ്ഡിപിഐ): 1, ശിവങ്കരൻ കാക്കര (ബിജെപി): 256.
*5: വളള്യാട്: എൽ ഡി എഫ്. ഭൂരിപക്ഷം: 190ആകെ വോട്ട്: 800പോൾ ചെയ്തത്: 678, ബി.അമൃത (സിപിഎം):422, എം.കെ. നിർമ്മല (കോൺ):24, ഗീത രാമകൃഷ്ണൻ (ബിജെപി): 232.
6: നരിക്കുണ്ടം: എൽഡിഎഫ്. ഭൂരിപക്ഷം. 133, ആകെ വോട്ട്: 822, പോൾ ചെയ്തത്: 684, പി.വി.ജിഷ (സിപിഎം): 400, എം.ആർ. ഗിരിജ മോഹൻ (കോൺ): 17, പി.പി ജയലക്ഷ്മി (ബിജെപി): 267.
*7: ഇരിട്ടി: യുഡിഎഫ്. ഭൂരിപക്ഷം 60, ആകെ വോട്ട്: 917, പോൾ ചെയ്തത്: 811, പി.സുനിൽകുമാർ (സിപിഎം): 73, വി.പി.അബ്ദുൾ റഷീദ് (ലീഗ്): 399, എം.ആർ. സുരേഷ് (ബജെപി):339.
*8: കീഴൂർ: എൽഡിഎഫ്. ഭൂരിപക്ഷം 24, ആകെ വോട്ട്: 856, പോൾ ചെയ്തത് 712, കെ. ശ്രീലേഷ് (സിപിഎം):429, നാസർ കേളോത്ത് (ലീഗ്) 99, എം. സുരേഷ് ബാബു (ബിജെപി): 184.
*9: കൂളിചെമ്പ്ര: എൽ ഡി എഫ്. ഭൂരിപക്ഷം: 13, ആകെ വോട്ട്: 808, പോൾ ചെയ്തത്: 698, ടി .എച്ച് .മുഹമ്മദ് റാഫി(സിപിഎം): 340, പി.വി.അൻവർ (ലീഗ്): 327, പി. രാജേഷ് (ബിജെപി): 15, റിയാസ് നാലകത്ത് (എസ്ഡിപിഐ): 16.
*10.പയഞ്ചേരി മുക്ക്; യുഡിഎഫ്. ഭൂരിപക്ഷം: 291, ടി.കെ ഫസീല (സിപിഎം): 194, ജുമൈല ഫിറോസ് (ലീഗ്):485.
*11. പയഞ്ചേരി: യുഡിഎഫ്. ഭൂരിപക്ഷം.205, ആകെ വോട്ട്: 924, പോൾ ചെയ്തത്: 785, ആർ.കെ മിനി (സിപിഎം) :257, പി.എ.നസീർ (കോൺ):462, പി. നിശ രാജൻ(ബിജെപി): 66.
*12: അത്തിതട്ട്: എൽഡിഎഫ്. ഭൂരിപക്ഷം: 28, ആകെ 818, പോൾ ചെയ്തത്.719, ആർ.കെ. ഷൈജു (സിപിഎം): 299, വി.പി. ചന്ദ്രഭാനു മാസ്റ്റർ (കോൺ): 149, പി.പി. പ്രിജു (ബിജെപി): 271.
*13:വികാസ് നഗർ: എൽഡിഎഫ്. ഭൂരിപക്ഷം: 106, ആകെ വോട്ട്: 775, പോൾ ചെയ്തത്: 655, എം.നിഖിലേഷ് (സിപിഎം): 357
എൻ.കെ. ഇന്ദുമതി (കോൺ): 251, കെ.കെ.ശ്യാംസുന്ദർ (ബിജെപി):24, പി. ഫാഹിസ (സ്വത):23.
*14: മീത്തലെ പുന്നാട്. ബി.ജെ.പി. ദൂരിപക്ഷം: 245, ആകെ വോട്ട്: 1154, പോൾ ചെയ്തത് 968, പി. ലിജിന (സിപിഎം): 133, കെ. ഷീബ (കോൺ) 295, പി. വിനീത (ബിജെപി) 540.
*15. പുറപ്പാറ- യുഡിഫ്. ഭൂരിപക്ഷം 27, ആകെ വോട്ട് 1193, പോൾ ചെയ്തത് 994, പി.റീന (സിപിഎം) 30, ഇ.കെ. ആരിഫ ടീച്ചർ (ലീഗ് ) 365, സി.കെ അനിത (ബിജെപി): 261, പി.സി. റസീന (എസ്ഡിപിഐ): 338.
*16:താവിലക്കുറ്റി. ബിജെപി. ഭൂരിപക്ഷം: 103. ആകെ വോട്ട്: 1377, പോൾ ചെയ്തത്: 1196, കെ.രജീഷ് (സിപിഎം) 83, പി.പി. അരുൺ മാസ്റ്റർ (കോൺ): 505, സി.വി. സുധാകരൻ (ബിജെപ) 608.
*17: പുന്നാട് ഈസ്റ്റ്: യുഡിഎഫ്. ഭൂരിപക്ഷം: 153, ആകെ വോട്ട്: 1216, പോൾ ചെയ്തത് 1036, പി.സുജാത (സിപിഎം) 346,
വി.രാധ (കോൺ): 499, കെ. സുജിന (ബിജെപി) 189, പി.എൻ.ശബ്‌ന (എസ്ഡിപിഐ) 2.
*18:പുന്നാട് :ബിജെപിഭൂരിപക്ഷം 27ആകെ വോട്ട് 1102പോൾ ചെയ്തത് 967എൻ.രാജൻ(സിപിഎം):356എം.അജേഷ്(കോൺ): 228എം.പ്രജീഷ് (ബിജെപി) 383
*19: ഉളിയിൽ:യുഡിഎഫ്. ഭൂരിപക്ഷം 154
ആകെ വോട്ട്് 1162പോൾ ചെയ്തത്: 921കെ.വി. പ്രമീള(സിപിഎം): 100ഷബീന ടീച്ചർ (ലീഗ്): 403വി.എം സാജിത(വെൽഫെയർ പാർട്ടി): 169വി.കെ.മുനീറ ടീച്ചർ( എസ്ഡിപിഐ) 249
*20: ആവിലാട്:എൽഡിഎഫ്. ഭൂരിപക്ഷം: 63,ആകെ വോട്ട്് 878,പോൾ ചെയ്തത്: 781, കെ.രാജൻ(സിപിഎം): 415, സി.ഇസ്മായിൽ(കോൺ,) 352, റഫീഖ് ആമേരി(എസ്ഡിപിഐ) 14.
*21കൂരൻ മുക്ക്. യുഡിഎഫ്. ഭൂരിപക്ഷം: 74, ആകെ വോട്ട് 1713, പോൾ ചെയ്തത് 1384, കെ.കെ.ഹാഷിം ( ഐഎൻഎൽ) 32, ടി. ഷംസീർ (ലീഗ്): 641, എം .വി. അബ്ദുൾറാസിഖ് (എസ്ഡിപിഐ):567, ശകീബ് കേളോത്ത് (വെൽഫെയർ): 130.
*22.നരയൻപാറ:എസ്ഡിപിഐ . ഭൂരിപക്ഷം 7. പി.ലിഷ (സിപിഎം)28, പി.പി. ആയിഷ സഫറി (ലീഗ്)420, പി. സീനത്ത് (എസ്ഡിപിഐ)427, സി .അമീന ടീച്ചർ (വെൽഫെയർ പാർട്ടി) 142, ആയിഷ സഫ്രി(സ്വത)05.
*23: നടുവനാട്: യുഡിഎഫ്. ഭൂരിപക്ഷം 36. ആകെ വോട്ട്1359. പോൾചെയ്തത്-1089. എ. ലക്ഷ്മി(കോൺ)519, എൻ.വർഷ (എസ്ഡിപിഐ)483,
മോഹൻ നീലെപൊയിൽ ( സി പി എം)80.
*24:നിടിയാഞ്ഞിരം: എൽഡിഎഫ്. ഭുരിപക്ഷം 177, ആകെ വോട്ട് 1072, പോൾ ചെയ്തത് 939, എം.വി.ശ്രീന (സിപിഎം)469, ഹാജറ ജലീൽ (ലീഗ്)128, വി. പുഷ്പ (ബിജെപി)292, ശഹീദ പൂക്കോത്ത് (എസ്ഡിപിഐ)50.
*25: ആവട്ടി:ബിജെപിഭൂരിപക്ഷം 124ആകെ വോ്്ട്ട് 1104പോൾ ചെയ്തത്938എൻ.വി. ആദിത്യൻ ( സിപിഐ)140
കെ.വി. പവിത്രൻ (കോൺ)337, സി. രജീഷ് (ബിജെപി) 461.
*26: വളോര: എൽഡിഎഫ്. ഭൂരിപക്ഷം 174, ആകെ വോട്ട്1364, പോൾചെയ്തത്1115, വി.വിനോദ്കുമാർ( സിപിഎം)562, പ്രകാശൻ കണ്ണോത്ത് (കോൺ)338, പി.വി.അജയകുമാർ (ബിജെപി)70, പി.പി.മുജീബ്(എസ്ഡിപിഐ)95.
*27;പെരിയത്തിൽ: യുഡിഎഫ്.ഭൂരിപക്ഷം 03, ആകെ വോട്ട് 975, പോൾചെയ്തത് 865, പി.എം.രജനി(സിപിഎം)363, കെ. ഹഫ്‌സത്ത് (ലീഗ്)366, സൂര്യ ധനേഷ്(ബിജെപി)110, ആമിന ടീച്ചർ (എസ്ഡിപിഐ)28.
*28: കട്ടേങ്കണ്ടം: എൽഡിഎഫ്. ഭൂരിപക്ഷം96. ആകെ വോട്ട് 872. പോൾ ചെയ്തത് 762. ഇ.സന്ദീപ് (സിപിഎം)328, കെ.മുസ്തഫ (യുഡിഫ് സ്വത)196, വി.സജേഷ് (ബിജെപി)232.
*29: ചാവശ്ശേരി ടൗൺ: യുഡിഎഫ്. ഭൂരിപക്ഷം 59. ആകെ വോട്ട് 1027. പോൾചെയ്തത് 826. ഒ.കെ.പ്രസീത ( സി പി ഐ)280, സി. എം.രമ്യ (കോൺ) 339, കെ. രജിന (ബിജെപി)207.
*30: ചാവശ്ശേരി വെസ്റ്റ്: എൽഡിഎഫ്. ഭൂരിപക്ഷം 86. ആകെ വോട്ട് 806. പോൾ ചെയ്തത് 664, കെ.പി.അജേഷ് (സിപിഎം)260, പി.കെ. റാസിഖ്(ലീഗ് )154, കെ.പി ശ്യാംരാജ്(ബിജെപി)176, മുഹമ്മദ് ഉനൈസ് (എസ് ഡി പി ഐ)74.
*31: പത്തൊൻപതാം മൈൽ: യുഡിഎഫ്. ഭൂരിപക്ഷം 221. ആകെ വോ്ട്ട് 1343 പോൾചെയ്തത്. 998, വി.മുബീന (സിപിഎം) 99, ഷബ്‌നാസ്അഷ്‌റഫ് (ലീഗ്) 496, കെ.പി. സജിന (ബിജെപി)128, റജീന സക്കറിയ (എസ്ഡിപിഐ)275.
*32: മണ്ണോറ: എൽഡിഎഫ്. ഭൂരിപക്ഷം 89, ആകെ വോട്ട് 1057. പോൾചെയ്തത് 907. കെ.അനിത (സിപിഎം) 413. പി.വി.സിന്ധു (കോൺ)170. സി.പി.അനിത (ബിജെപി)342.
*33: പറയനാട്: എൽഡിഎഫ്. ഭൂരിപക്ഷം37, ആകെ വോട്ട് 870. പോൾ ചെയ്തത്756. കെ.സോയ (സിപിഎം) 386, കെ. ശ്രീലത(കോൺ)348.
കെ.പി ഷീജ (ബിജെപി)22.
*34: ആട്യലം: എൽഡിഎഫ്. ഭൂരിപക്ഷം 272. ആകെ വോട്ട് 863. പോൾ ചെയ്തത് 718. വി.രാജീവൻ (സിപിഎം)435,
എം.അനിൽകുമാർ (ബിജെപി)119, വി.ഷാജി(ആർഎസ്പി)164.
إرسال تعليق