Join News @ Iritty Whats App Group

പേരാവൂരിലെ ചന്ദ്രിക ലേഖകൻ തറാൽ ഹംസ (മൂപ്പൻ ഹംസ-59) നിര്യാതനായി

പേരാവൂരിലെ ചന്ദ്രിക ലേഖകൻ തറാൽ ഹംസ (മൂപ്പൻ ഹംസ-59) നിര്യാതനായി


പേരാവൂരിലെ ചന്ദ്രിക ലേഖകൻ തറാൽ ഹംസ (മൂപ്പൻ ഹംസ-59) അന്തരിച്ചു.പ്രവാസി പേരാവൂർ മണ്ഡലം പ്രസിഡന്റും പേരാവൂർ പ്രസ് ക്ലബ് വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ചൂര്യോട്ട് റഷീദ. മക്കൾ:അർഷാദ് (ഇറ്റാലിയ പേരാവൂർ),അമീന,സഹറ,റിഹാൻ. മരുമക്കൾ:ഷമീസ്,മുസമ്മിൽ,തൻസീറ കബറടക്കം പിന്നീട്.

Post a Comment

أحدث أقدم
Join Our Whats App Group