ഇരിട്ടി മുനിസിപ്പാലിറ്റി ഒന്നാം വാർഡ് വെളിയംബ്ര ; UDF ലെ നദീറ ആമേരി വിജയിച്ചു.
ഇരിട്ടി മുനിസിപ്പാലിറ്റി രണ്ടാം വാർഡ് വട്ടക്കയം ;LDF ലെ നവ്യ സി സന്തോഷ് വിജയിച്ചു.
ഇരിട്ടി മുനിസിപ്പാലിറ്റി മൂന്നാം വാർഡ് എടക്കാനം ; LDF ലെ ധനീഷ വിജയിച്ചു.
ഇരിട്ടി മുനിസിപ്പാലിറ്റി നാലാം വാർഡ് കീഴുർക്കുന്ന്; UDF ലെ കെ കെ ഉണ്ണികൃഷ്ണൻ വിജയിച്ചു.
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 5 വള്ള്യാട്; LDF ലെ അമൃത വിജയിച്ചു
; LDF പി വി ജിഷ വിജയിച്ചു
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 7 ഇരിട്ടി ടൌൺ
; UDF പി വി അബ്ദുൽ റഷീദ് വിജയിച്ചു
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 8 കീഴുർ
; LDF കെ ശ്രീലേഷ് വിജയിച്ചു
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 9 കൂളിചെമ്പ്ര
; മുഹമ്മദ് റാഫി LDF വിജയിച്ചു
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 10 പയാഞ്ചേരി മുക്ക്
; UDF ജുമൈല ഫിറോസ് വിജയിച്ചു
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 11 പയാഞ്ചേരി
; UDF പി എ നസീർ വിജയിച്ചു
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 12 അത്തിത്തട്ട്
; LDF അർ കെ ഷൈജു വിജയിച്ചു
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 13 വികാസ് നഗർ
; LDF എം നിഖിലേഷ് വിജയിച്ചു
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 14 മീത്തലെ പുന്നാട്
; NDA പി വിനീത വിജയിച്ചു
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 15 പുറപ്പാറ
; UDF ഹാരിഫ ടീച്ചർ വിജയിച്ചു
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 16 താവിലക്കൂറ്റി
; NDA സുധാകരൻ സി വി വിജയിച്ചു
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 17 പുന്നാട് ഈസ്റ്റ്; UDF വി രാധ വിജയിച്ചു
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 18 പുന്നാട് ; NDA എം പ്രജീഷ് വിജയിച്ചു
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 19 ഉളിയിൽ ടൌൺ ; UDF ഷബ്‌ന ടീച്ചർ വിജയിച്ചു
ഇരിട്ടി മുനിസിപ്പാലിറ്റി വാർഡ് 20 ആവിലാട്
; LDF കെ രാജൻ വിജയിച്ചു
*തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് 2025; ഇരിട്ടി മുനിസിപ്പാലിറ്റി ലീഡ് നില*
LDF. : 09
UDF. : 08
NDA. : 03
OTHER. : 00
إرسال تعليق