Join News @ Iritty Whats App Group

ഉച്ചഭാഷിണികൾ ഇനി ടാക്സി വാഹനങ്ങളിൽ മാത്രം

ഉച്ചഭാഷിണികൾ ഇനി ടാക്സി വാഹനങ്ങളിൽ മാത്രം


 വാഹനങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാനുള്ള അനുമതി കൊമേഴ്സ‌്യൽ-ടാക്സി വാഹനങ്ങൾക്കുമാത്രമാക്കി സർക്കാർ ഉത്തരവിറക്കി. വാഹനങ്ങളിൽ അനൗൺസ്മെൻ്റിന് അപേ ക്ഷിക്കുന്ന സമയത്തുതന്നെ ഇത്തരം വാഹനങ്ങൾക്കുമാത്രം അപേക്ഷിക്കാവുന്നതരത്തിൽ സർക്കാരിൻ്റെ 'തുണ' പോർട്ടലിൽ ക്രമീകരണം ഏർപ്പെടുത്താനും നിർദേശം നൽകി.


Post a Comment

أحدث أقدم
Join Our Whats App Group